Monday, March 17, 2008

നബിടിനഘോശത്ത്തിന്റെ കാലം ആണല്ലോ.പ്രവാച്ചകരൂടുള്ള സ്നേഹ പ്രകാശനത്തിന്റെ തിളക്കമാര്‍ന്ന ഊര്മാകലുണ്ട് തിരുവട്ടൂരിനു.നാട്ടിലെ ആബാല വ്ര്‍ദ്ധം ജനങ്ങള്‍ ഒന്നിച്ചു ചേര്ന്നു പുതു വസ്ത്രങ്ങലനിഞ്ഞും മാവ്ളിദ് പാരായണം ചെയ്തും ഘോഷ യാത്ര നടത്തിയും.......

എന്റെ ചെറുപ്പ കാലം മുതലുള്ള പതിവു ഇങ്ങനെ ആയിരുന്നു;രബ്ബയൂല്‍ അവ്വല്‍ പതിനൊന്നിനു വയ്കുന്നേരം പള്ളിയില്‍ ഭക്സന വിതരണം നടക്കും . അന്ന് രാത്രി വളരെ ആഘോഷ പൂര്‍വ്വം മാവ്ളിട് ചൊല്ലും.നാട്ടിലെ വയോധികാരായ ആള്‍ക്കാര്‍ ഇരു വശത്തും ഇരുന്നു മത്സരിച്ചു ചെല്ലുന്നത് കേള്‍ക്കാന്‍ നന്ങള്‍ക്ക് വലിയ ഹരമായിരുന്നു.ഞുമുപത് പള്ളി നിരയുമായിരുന്നു അന്നൊക്കെ.അന്ന് രാത്രി മുഴുവന്‍ നങ്ങള്‍ ഉറക്കമിലച്ച്ച്ചു പള്ളിയില്‍ ചുറ്റി പറ്റി ഇരിക്കും.പിറ്റേന്നു രവിലെ എഴുന്നേറ്റു കുളിച്ച് മദ്രസയിലേക്ക്‌ പൂവുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നെന്നോ. അന്നുഘോശയാത്രയും നന്ങളുടെ കലാപരിപാടികളും ഒക്കെ കഴിന്നു ഒരുപാട് സമ്മാനങ്ങളുമായി വീട്ടില്‍ തിരിചെത്ത്തുംബൂല്‍ രാത്രി ഏറെ വയ്കിയിരിക്കും.

പ്രവാചക സ്നേഹത്തിന്റെ പുതനുനര്വന് കേരളത്തിലാകെ കാണുന്നത്.മുഹമ്മദ് നബി [സ] യുടെ സ്നേഹ കത്ചകളും അവിടത്തെ കുറിച്ചുള്ള സ്നേഹ ഗാനങ്ങളും ജാതി മത ഭേദമില്ലാതെ മലയാളിയുടെ ഹ്ര്ടയത്ത്തില്‍ കുടിയേറിക്കൊണ്ടിരിക്കയാണ്.

പക്ഷെ തിരുവറ്റൂര്‍ മാത്രം പഴയ പ്രതാപം പോലും സംരക്ഷിക്കാനാവാതെ പാടു പെടുന്നു

പ്രവാചകര്‍ തിരുവട്ടൂരുകാരന്റെ മനസ്സില്‍ നിന്നു കുടിയിറങ്ങി എവിടെക്കാന് പോയത്?

No comments: