Tuesday, March 18, 2008

മൂന്നു കഴുതകള്‍.

മൂന്നു കഴുതകള്‍ ഡല്‍ഹിയിലെ ചെന്കൂടയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു.കൂടയുടെ അടന്നു കിടന്ന പാര്‍ക്കില്‍ മൂന്നു നായ്ക്കള്‍ കിടന്നുറങ്ങുന്നത് ഒരു കഴുത കണ്ടു

"നോക്കൂ ,എന്ത് സ്വതന്ത്രിയത്തോടെയാനവ അവിടെ കിടന്നുറങ്ങുന്നത്"അവന്‍ പരന്നു.

ശരിയാ , നമുക്കനെന്കില്‍ അതിനകത്തെക്ക് നോക്കാന്‍ പോലും അനുവാദമില്ല" രണ്ടാമന്‍ പരിഭാവിച്ച്ച്ചു.

കൂട്ടത്തില്‍ വയസ്സന്‍ കഴുത പരന്നു"നിങ്ങള്‍ക്കറിയാമോ ഇതാരാണ് നിര്മിച്ചതെന്നു?

"ഇല്ല ആരാണ്?" കുട്ടിക്കഴുതയ്ക്ക് ആവേശമായി.

മനുഷ്യരല്ലേ?' അതിലെന്താ സംശയമെന്ന മട്ടില്‍ രണ്ടാമന്‍.

"അങ്ങനെ പറയുന്നു എന്നല്ലാതെ സത്യം അതല്ല"വയസ്സന്‍ കഴുത പ്രതിവചിച്ചു.

ഏതായാലും ആ പട്ടികലായിരിക്കൈല്ല" രണ്ടാമന്‍ ദേഷ്യത്തോടെ.

സത്യത്തില്‍ അത് നിര്‍മ്മിച്ചത്‌ നമ്മുടെ പിതാമാഹന്മാരായിരുന്നു"

സത്യമാണോ പറയുന്നതു? കൊച്ചു കഴുതയ്ക്കു വിശ്വസിക്കാനായില്ല

അതെ ,ഈ കോട്ടയ്ക്ക് വേണ്ട സുന്ദരമായ കല്ലുകള്‍ മുഴുവന്‍ ചുമന്നു കൊണ്ടു വന്നത് നമ്മുടെ പൂര്വീകരായ കഴുതകലായിരുന്നു.ഈ കെട്ടിടം മാത്രമല്ല ലോകത്തിലെ സുന്ദരമായ ,ഇന്നു മനുഷ്യന്‍ കയ്യടക്കി വെച്ചിരിക്കുന്ന .നായ്ക്കള്‍ സ്വതന്ത്രമായി വിഹരിക്കുന്ന എല്ലാ കെട്ടിടങ്ങളും നമ്മുടെ വിയര്‍പ്പു തുള്ളികള്‍ പോടിന്നതാണ്.അതായത് നമുക്കു മാത്രം അവകാശപ്പെട്ടതാണ്.

"എന്കില്‍ അത് നമ്മള്‍ കയ്യടക്കെണ്ടാതല്ലേ? കു‌ട്ടിക്കഴുതകള്‍ ചോദിച്ചു.

അങ്ങനെ പിറ്റേന്നു തന്നെ പോരാടം ആരംഭിക്കാന്‍ മൂന്നു കഴുതകളും തീരുമാനിച്ചു.വഴി ആലോചിക്കനായി മൂവരും തല താഴ്ത്തി കുത്തനെ നില്‍പ്പ് തുടങ്ങി.

വര്‍ഷങ്ങള്‍ കഴിന്നു ഏറ്റവും ചെറിയ കഴുത തന്റെ കുന്നുങ്ങലോടും ഇതേ കാര്യം പരന്നു.അങ്ങനെ അവയും ഒരു വഴി ആലോചിച്ചു നില്‍പ്പ് തുടങ്ങി.

Monday, March 17, 2008

നബിടിനഘോശത്ത്തിന്റെ കാലം ആണല്ലോ.പ്രവാച്ചകരൂടുള്ള സ്നേഹ പ്രകാശനത്തിന്റെ തിളക്കമാര്‍ന്ന ഊര്മാകലുണ്ട് തിരുവട്ടൂരിനു.നാട്ടിലെ ആബാല വ്ര്‍ദ്ധം ജനങ്ങള്‍ ഒന്നിച്ചു ചേര്ന്നു പുതു വസ്ത്രങ്ങലനിഞ്ഞും മാവ്ളിദ് പാരായണം ചെയ്തും ഘോഷ യാത്ര നടത്തിയും.......

എന്റെ ചെറുപ്പ കാലം മുതലുള്ള പതിവു ഇങ്ങനെ ആയിരുന്നു;രബ്ബയൂല്‍ അവ്വല്‍ പതിനൊന്നിനു വയ്കുന്നേരം പള്ളിയില്‍ ഭക്സന വിതരണം നടക്കും . അന്ന് രാത്രി വളരെ ആഘോഷ പൂര്‍വ്വം മാവ്ളിട് ചൊല്ലും.നാട്ടിലെ വയോധികാരായ ആള്‍ക്കാര്‍ ഇരു വശത്തും ഇരുന്നു മത്സരിച്ചു ചെല്ലുന്നത് കേള്‍ക്കാന്‍ നന്ങള്‍ക്ക് വലിയ ഹരമായിരുന്നു.ഞുമുപത് പള്ളി നിരയുമായിരുന്നു അന്നൊക്കെ.അന്ന് രാത്രി മുഴുവന്‍ നങ്ങള്‍ ഉറക്കമിലച്ച്ച്ചു പള്ളിയില്‍ ചുറ്റി പറ്റി ഇരിക്കും.പിറ്റേന്നു രവിലെ എഴുന്നേറ്റു കുളിച്ച് മദ്രസയിലേക്ക്‌ പൂവുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നെന്നോ. അന്നുഘോശയാത്രയും നന്ങളുടെ കലാപരിപാടികളും ഒക്കെ കഴിന്നു ഒരുപാട് സമ്മാനങ്ങളുമായി വീട്ടില്‍ തിരിചെത്ത്തുംബൂല്‍ രാത്രി ഏറെ വയ്കിയിരിക്കും.

പ്രവാചക സ്നേഹത്തിന്റെ പുതനുനര്വന് കേരളത്തിലാകെ കാണുന്നത്.മുഹമ്മദ് നബി [സ] യുടെ സ്നേഹ കത്ചകളും അവിടത്തെ കുറിച്ചുള്ള സ്നേഹ ഗാനങ്ങളും ജാതി മത ഭേദമില്ലാതെ മലയാളിയുടെ ഹ്ര്ടയത്ത്തില്‍ കുടിയേറിക്കൊണ്ടിരിക്കയാണ്.

പക്ഷെ തിരുവറ്റൂര്‍ മാത്രം പഴയ പ്രതാപം പോലും സംരക്ഷിക്കാനാവാതെ പാടു പെടുന്നു

പ്രവാചകര്‍ തിരുവട്ടൂരുകാരന്റെ മനസ്സില്‍ നിന്നു കുടിയിറങ്ങി എവിടെക്കാന് പോയത്?