മുഹാജിര്‍
.......... എന്തു തന്നെ ആയാലും നിന്റെ മണ്ണ് എനിക്ക് മുലപ്പാല് തന്നെയാണ് ,തിരുവട്ടൂര്‍
ഈ ലൂകം അവസാനിച്ചു ചിരിക്കാത്ത മനുഷ്യരെല്ലാം പരലോകത്തെത്ത്തിയാല്‍ എനിക്ക് തിരിച്ചു വരാം നിന്റെ മടിയില്‍ തലചായ്ക്കനായി അത് വരെ നിന്റെ ധമനിയില്‍ നിന്നു ചിതരിത്തെരിച്ച്ച ഒരു രക്തത്ത്തുല്ലിയായി അകലെയെവിടെയെന്കിലും ..........
No comments:
Post a Comment